POLLUTION BOARD RECRUITMENT APPLY NOW 2023

മലിനീകരണനിയന്ത്രണം ബോർഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യൽ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

യോഗ്യത ബിരുദവും സർക്കാർ അംഗീകൃത ഡി സി എ /തത്തുല്ല്യ യോഗ്യത. പ്രായപരിധി : ഒക്ടോബർ ഒന്നിന് 26 വയസ് കവിയരുത്.

അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ബയോഡേറ്റയും സഹിതം ജില്ലാ ഓഫീസിൽ ഒക്ടോബർ 26 രാവിലെ പത്തിന് എത്തണം.

OFFCIAL WEBSITE: CLICK HERE

APPLY LATEST JOB : CLICK HERE

Leave a Reply

Your email address will not be published.