NATIONAL AYUSH MISSION RECRUITMEMT 2023 APPLY NOW

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം, പ്രൊക്യുർമെന്റ് ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

യോഗ്യത: MBA/ തത്തുല്യം പരിചയം: 5 വർഷം

പ്രായപരിധി: 40 വയസ്സ് (ഗവ.മിഷൻ/പ്രോജക്ടിൽ പരിചയമുള്ളവർക്ക് വയസിളവ് ലഭിക്കും)

ശമ്പളം: 40,000 രൂപ

അപേക്ഷ നേരിട്ടോ/ തപാൽ വഴിയോ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ഒക്ടോബർ 25 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

OFFCIAL WEBSITE : CLICK HERE

APPLY LATEST JOB CLICK HERE

Leave a Reply

Your email address will not be published.