kerala water Recruitment Apply now 2024
കേരള പി എസ് സി കേരള വാട്ടർ അതോറിറ്റിയിലെ അസിസ്റ്റൻ്റ് എൻജിനീയർ (ഇലക്‌ട്രിക്കൽ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 3
യോഗ്യത:
- ഇലക്ട്രിക്കൽ/ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സിൻ്റെ (ഇന്ത്യ) ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ അസോസിയേറ്റ് മെമ്പർഷിപ്പ് പരീക്ഷയുടെ സെക്ഷനുകളിൽ A&B വിജയിച്ചവർ
- പ്രായം: 18 – 36 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 53,900 – 1,18,100 രൂപ
- ഉദ്യോഗാർത്ഥികൾ 126/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂലൈ 17ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
Official notification : click here