Kerala Sabha TV Recruitment 2022 Apply Now

കേരള സർക്കാരിന്റെ നിയമസഭ ചാനൽ ആയ  സഭാ  ടിവിയിൽ വിവിധ പോസ്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിലുള്ള  നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

  • സോഷ്യൽ മീഡിയ കൺസൾട്ടന്റ്
  • പ്രോഗ്രാം കോഡിനേറ്റർ
  •  ക്യാമറമാൻ
  • ക്യാമറ അസിസ്റ്റന്റ്
  • വീഡിയോ എഡിറ്റർ
  •  ഗ്രാഫിക് ഡിസൈനർ  തുടങ്ങിയ പോസ്റ്റുകളിലേക്ക് ആണ് നിയമനം

 താല്പര്യമുള്ളവർക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി ഒക്ടോബർ 25 നകം ഓൺലൈനായി അപേക്ഷ നൽകുക അപേക്ഷ നൽകാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

Apply Now

Official Notification

Leave a Reply

Your email address will not be published.