WCD Walk in interview Apply Now

തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു

​​ഒഴിവുള്ള തസ്തികകളും യോഗ്യതകളും

  • ​അക്കൗണ്ടന്റ്: കൊമേഴ്സ്/ മാത്‍സ് ബിരുദം, ടാലി, കമ്പ്യൂട്ടർ പ്രാവീണ്യം, ഒരു വർഷ പരിചയം. പ്രായപരിധി: 40.
  • ​ഗവ.സ്പെഷ്യൽ ഹോം കൗൺസിലർ: സോഷ്യൽ വർക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെൽത്ത്/ കൗൺസിലിംഗ് ബിരുദം അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം, ഒരു വർഷ പരിചയം. പ്രായപരിധി: 40.
  • ​സൂപ്പർവൈസർ: സോഷ്യൽ വർക്ക്/ കമ്പ്യൂട്ടർ സയൻസ്/ ഐടി/ കമ്മ്യൂണിറ്റി സോഷ്യോളജി/ സോഷ്യൽ സയൻസ് ബിരുദം, കമ്പ്യൂട്ടർ അറിവ്. പ്രായപരിധി: 50.
  • ​കേസ് വർക്കർ: പ്ലസ് ടു. പ്രായപരിധി: 50. (സൂപ്പർവൈസർ, കേസ് വർക്കർ തസ്തികകളിലേക്ക് എമർജൻസി ഹെൽപ് ലൈനുകളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്).

​ഇന്റർവ്യൂ വിവരങ്ങൾ

  • ​ആവശ്യമായ രേഖകൾ: അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, ആധാർ കാർഡ്.
  • ​തീയതിയും സമയവും: ഒക്ടോബർ 13-ന് രാവിലെ 11.30-ന്.
  • ​സ്ഥലം: കലക്ടറേറ്റിൽ അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറിൽ.
  • ​കൂടുതൽ വിവരങ്ങൾക്ക് 0471 2345121 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel