Packing and Helper job Apply Now

പാക്കിങ്, ഹെൽപ്പർ ജോലി ആഗ്രഹിക്കുന്നവർക്ക് പ്രശസ്ത ഫ്ളവർ മില്ലായ ജനത ഫ്ളർ മില്ലിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്. പത്താം ക്ലാസ്സോ, പ്ലസ് ടുവോ, അതിനു മുകളിലോ യോഗ്യതയുള്ള സ്ത്രീകൾക്കും, പുരുഷന്മാർക്കും ഈ ജോലിക്കായി അപേക്ഷിക്കാം, പോസ്റ്റ് പൂർണ്ണമായും വായിക്കുക.ഷെയർ ചെയ്യുക.

 ജോലി ഒഴിവുകൾ

  • പാക്കിങ്
  • ഹെൽപ്പർ

പ്രായപരിധി:

  • 40 താഴെ സമയം : രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരിക്കും.

സാലറി :

  • 10000 – 12000 വരെ

താല്പര്യമുള്ളവർ +91-9188134339 എന്ന നമ്പറിൽ ബന്ധപ്പെടുക Store Address: Janatha Mill Kattu road, poojappura. Thiruvananthapuram (our branch: Entemill @Trivandrum)

Apply Latest Jobs

Leave a Reply

Your email address will not be published.