SAI Vacancy Apply now

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 20 വരെ അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും

  • തസ്തികയുടെ പേര് നഴ്സിംഗ് അസിസ്റ്റന്റ്
  • ഒഴിവുകളുടെ എണ്ണം   02
  • വിദ്യാഭ്യാസ യോഗ്യത            പത്താം ക്ലാസ് അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ജനറൽ നഴ്സിംഗ് & മിഡ്വൈഫറി സർട്ടിഫിക്കറ്റ്
  • പ്രവർത്തി പരിചയം    പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്
  • ശമ്പളം    പ്രതിമാസം 25000
  • തിരഞ്ഞെടുപ്പ് രീതി    ഇന്റർവ്യൂ/ ആപ്റ്റ്യൂഡ് ടെസ്റ്റ്
  • ജോലിസ്ഥലം           ഗുവാഹത്തി
  • പ്രായപരിധി 40 വയസ്സ് വരെ
  • അപേക്ഷ ഫീസ്    ഇല്ല

അപേക്ഷിക്കേണ്ട രീതി       

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം അവസാന തീയതി       2023 ഓഗസ്റ്റ് 20

Apply Now : click Here

Apply Latest Jobs

Leave a Reply

Your email address will not be published.