Clean Kerala Job Apply Now
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കണ്ണൂർ ജില്ല ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- ഏഴാം ക്ലാസ്
- LMV ലൈസൻസ്, ഡ്രൈവിംഗ് ബാഡ്ജ്
- പ്രായപരിധി: 45 വയസ്സ്
- ദിവസ വേതനം: 730 രൂപ
- ജനുവരി 28നകം അപേക്ഷ തപാൽ വഴി സമർപ്പിക്കണം.
നോട്ടിഫിക്കേഷൻ ലിങ്ക്
പത്തനംതിട്ട ജില്ലയിൽ സെക്യൂരിറ്റി സ്റ്റാഫ്, അറ്റൻ്റർ തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
- യോഗ്യത: പത്താം ക്ലാസ്
- പ്രായപരിധി: 50 വയസ്സ്.
- ദിവസ വേതനം: 730 രൂപ
- ഇൻ്റർവ്യു തീയതി : ജനുവരി 21
നോട്ടിഫിക്കേഷൻ ലിങ്ക്