ODEPC Recruitment Apply now 2024
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജർമനിയിലേക്ക് നഴ്സ്മാരെ നിയമിക്കുന്നു സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം
വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും നിയമനം
- യോഗ്യത: നഴ്സിംഗ് ബിരുദം/ പോസ്റ്റ് ബേസിക് BSc നഴ്സിംഗ്
- പരിചയം: 2 വർഷം
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 2400 – 4000 Euro
- ടിക്കറ്റ്, വിസ കമ്പനി നൽകുന്നതാണ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക (ഇന്റർവ്യൂ വഴിയാണ് നിയമനം)
Official notification : click here