KDISC Recruitment Apply Now

കേരള സർക്കാരിൻ്റെ കീഴിലുള്ള കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (K-DISC), സീനിയർ പ്രോഗ്രാം മാനേജർ ( സ്‌കിൽ ഡെവലപ്‌മെന്റ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു

ഒഴിവ്: 3
യോഗ്യത: B Tech/ MBA/ MSW
പ്രായപരിധി: 40 വയസ്സ്‌
ശമ്പളം: 90,000 – 1,00,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 27
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.