NHM Job Interview Apply Now
കേരളത്തിലെ വിവിധ ജില്ലയിലെ നാഷണൽ ഹെൽത്ത് മിഷൻ (NHM) വിവിധ തസ്തികയിലേക്ക് ഇന്റർവ്യൂവിന് അപേക്ഷകൾ ക്ഷണിക്കുന്നു
Latest Job Posts
കണ്ണൂർ ജില്ലയിലെ ഒഴിവുകൾ
- സ്ഥാപനം: കണ്ണൂരിൽ നാഷണൽ ഹെൽത്ത് മിഷന് കീഴിൽ മുത്തത്തി, മൈതാനപ്പള്ളി, കൊളശ്ശേരി, പാനൂർ ഹെൽത്ത് സെന്ററുകളിൽ സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിൽ 5 ഒഴിവുകൾ.
- നിയമന രീതി: ദിവസവേതന നിയമനം.
- ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 28-ന് അസ്സൽ രേഖകളും പകർപ്പുമായി രാവിലെ 10.30-ന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ ഹാജരാകണം.
- യോഗ്യത: പത്താം ക്ലാസ് ജയം.
- പ്രായപരിധി: 40.
- ശമ്പളം: ദിവസവേതനം 450.
വയനാട് ജില്ലയിലെ ഒഴിവുകൾ
- സ്ഥാപനം: വയനാട്ടിൽ നാഷണൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിലായി കരാർ നിയമനം.
- അവസരങ്ങൾ: 10-ലധികം അവസരങ്ങൾ.
- അവസാന തീയതി: സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
- തസ്തികകൾ: സ്റ്റാഫ് നഴ്സ്, എച്ച്.എൽ.എ സ്പി, ജെ.എച്ച്.ഐ, ഡെന്റൽ ഹൈജീനിസ്റ്റ്, ഡയറ്റീഷ്യൻ, ഡവലപ്മെന്റ് തെറാപ്പിസ്റ്റ്, എപ്പി ഡെമിയോളജിസ്റ്റ്, കൗൺസിലർ, ടിബിഎച്ച്വി.
കൂടുതൽ വിവരങ്ങൾക്ക് https://www.arogyakeralam.gov.in സന്ദർശിക്കുക.


