Milma Recruitment Apply Now
മിൽമയിൽ ജോലി നേടാം; പരീക്ഷ എഴുതേണ്ട, 30,000 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം
മിൽമയിൽ അവസരങ്ങൾ. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ് തസ്തികകളിലാണ് ഒഴിവുകൾ. നിയമനം താത്കാലികമാണ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ റിക്രൂട്ട്‌മെന്റിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD), തിരുവനന്തപുരം (www.cmd.kerala.gov.in) എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. നിയമനത്തിന്റെ പ്രാരംഭ കാലാവധി ഒരു വർഷത്തേക്കായിരിക്കും.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 25/06/2024 (05.00 pm)
Apply Now and Official Notification : Click Here