Milma Jobs Apply Now

മിൽമയിൽ ജോലി ഒഴിവുകൾ

കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI), ഏരിയാ സെയിൽസ് മാനേജർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 5 ഒഴിവുകളാണ് ഉള്ളത്.

  • കാസർഗോഡ്: 01
  • കണ്ണൂർ: 01
  • ഇടുക്കി: 01
  • കൊല്ലം: 01

അപേക്ഷ രീതി

  • താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് kcmd ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
  • Proceed to Application എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം തുറന്നു വരുന്ന അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കുക.
  • ഏറ്റവും അവസാനമായി നിങ്ങളുടെ സി.വി, 6 മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.
  • അപേക്ഷിക്കുമ്പോൾ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇമെയിൽ ഐഡി കൊടുക്കുവാൻ വേണ്ടി ശ്രദ്ധിക്കുക. റിക്രൂട്ട്മെന്റിന്റെ ഭാവി അപ്ഡേഷനുകൾ ഇമെയിൽ വഴിയായിരിക്കും ലഭിക്കുക.
  • വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Apply Now : Click Here

official Notification : Click Here

Leave a Reply

Your email address will not be published.