Kerala Finance Department IT Professional Job Vacancy Apply Now

കേരള ധനകാര്യ വകുപ്പിൽ  ഐ.ടി. പ്രൊഫഷണൽ.സംസ്ഥാന ധനകാര്യ വകുപ്പിൽ പി.എച്ച്.പി പ്രോഗ്രാമർ, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ ഒഴിവുണ്ട്. ഒരു വർഷത്തേക്കാണ് നിയമനം. സാങ്കേ തിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

 പി.എച്ച്.പി പ്രോഗ്രാമർ

യോഗ്യത: ബി.ഇ./ബി.ടെക്/എം.സി.എ./എം.എ സി. കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേ ഷൻ/ഐ.ടി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണി ക്കേഷൻ, സോഫ്റ്റ്വേർ ഡവലപ്പ്മെന്റിൽ മൂന്നുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം., Development experience in PHP using any MVC Framework, preferably Symfonywith MySQL, PostgreSQL. ശമ്പളം: 40,000 – 50,000 രൂപ.

ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ

യോഗ്യത: ബി.ഇ./ബി.ടെക്/എം.സി.എ./എം.എ സി. കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേ ഷൻ/ഐ.ടി.ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണി ക്കേഷൻ, സോഫ്റ്റ് വേർ ഡവലപ്പ്മെന്റിൽ മൂന്നുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം, Experience in the Administration of Database in DB2/ PostgreSQL/MariaDB/MongoDB on Linux/Ubumtu Platform. ശമ്പളം: 40,000 – 50,000 രൂപ.

അപേക്ഷ അയയ്ക്കേണ്ട വിലാസം: അഡ് ഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐ.ടി സോഫ്റ്റ്വേർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം,അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 5.

New Job Applications

Official Notification

Leave a Reply

Your email address will not be published.