Asha Worker Job Apply Now
ആശാവർക്കർ ജോലി ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ നിന്നും അപേക്ഷ ക്ഷണിച്ചു
ഇടുക്കി : തൊടുപുഴ മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന ആറാം വാര്‍ഡിലേക്കുള്ള ആശാവര്‍ക്കറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തൊടുപുഴ ജില്ലാ ആശുപ്രതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
യോഗ്യത: എസ്.എസ്.എല്‍.സി.
പ്രായം: 25 നും 45 നും ഇടയില്‍. വിവാഹിതരായിരിക്കണം
അപേക്ഷകര്‍. അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ഥികള്‍ ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ഇൻറര്‍വ്യൂന് ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങള്‍ 04862 222630 എന്ന ഓഫീസ് നമ്പറില്‍ ലഭിക്കും.