medical officer Recruitment Apply now 2024
കൊല്ലം: സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ തസ്തികയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും.
എം ബി ബി എസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗർഥികൾ മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ നമ്പർ :0484 231 2944