ESAF WALK IN INTERVIEW APPLY NOW

ഇസാഫ് ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി വിവിധ പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു മിനിമം പ്ലസ് ടു മുതൽ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് അവസരം. എക്സ്പീരിയൻസ് ആവശ്യമില്ല ആർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഉണ്ട് വായിച്ചു നോക്കൂ

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2023 ഒക്ടോബർ 28ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.പ്രസ്തുത പ്ലൈസ്മെന്റ് ഡ്രൈവ് വഴിയാണ് സെലക്ഷൻ നടക്കുന്നത്.

പ്രമുഖ ഐടി കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്/ബി.സി.എ/എം.സി.എ/എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: 0471 – 2304577

REGISTER NOW: CLICK HERE

APPLY LATEST JOB CLICK HERE

Leave a Reply

Your email address will not be published.