kudumbasree Recruitment Apply now 2024
കുടുംബശ്രീ മിഷൻ വഴി പാലക്കാട്, അട്ടപ്പാടിയിൽ നടപ്പിലാക്കിവരു ന്ന എൻ.ആർ.എൽ.എം.-അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാ നത്തിലാണ് നിയമനം.
തസ്തികയും ഒഴിവും : കോ-ഓർഡിനേറ്റർ (ഫാം ലൈവ് ഒഴിവ് 1,സാലറി : 50000
യോഗ്യത: അഗ്രിക്കൾച്ചർ/ അഗ്രി ബിസിനസ്/ഡെവലപ്പ്മെന്റ് സ്റ്റ ഡീസിൽ ബിരുദാനന്തര ബിരുദം/ എം.എസ്.ഡബ്ല്യു./എം.ബിഎ., 5 വർഷ പ്രവൃത്തിപരിചയം നിർ ബന്ധം.
പ്രായം: 45 കവിയരുത്.
കോ-ഓർഡിനേറ്റർ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിങ് ആൻഡ് കപ്പാസി റ്റി ബിൽഡിങ്)-1, ശമ്പളം: 60000 രൂപ, യോഗ്യത: സോഷ്യൽസയൻ സിൽ ബിരുദാനന്തര ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷിൽ അവതരണം നടത്താനും റിപ്പോർ ട്ട് തയ്യാറാക്കാനും സാധിക്കണം. 7 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്സ് കവിയരുത്.
ഫിനാൻസ് മാനേജർ-1, ശമ്പളം: 40000 രൂപ, യോഗ്യത: എം.കോം/ തത്തുല്യം, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങിലും ടാലിയിലുമു ള്ള വൈദഗ്ധ്യം. 5 വർഷ പ്രവൃ ത്തിപരിചയം.
പ്രായം: 45 കവിയരുത്.
www.cmd.kerala.
gov.in എന്ന വെബ്സൈറ്റ് വഴിഓൺലൈനായി സമർപ്പിക്കണം.
അവസാനതീയതി: ഫെബ്രുവ M 5 (5PM).
വിശദാംശങ്ങൾക്ക് വെബ്സൈറ്റ് www.kudumbashree.org.