KIIFB Driver and Engineer Job Vacancy 2023

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേന കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലേക്ക് എൻജിനീയർ, ഡ്രൈവർ എന്നീ പോസ്റ്റുകളിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു

അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് മുഖേന ഓൺലൈനായി 2023 മാർച്ച് 24 വരെ അപേക്ഷ നൽകാം അപേക്ഷ നൽകുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക അപേക്ഷ നൽകുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു

Apply Now and Official Notification

Latest Job Applications

Leave a Reply

Your email address will not be published.