Kallyan Jewellers Job Apply Now
പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ കല്യാൺ ജ്വല്ലേഴ്സില്‍ കേരളത്തിലെ വിവിധ ഷോറൂമുകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം
ഒഴിവുകൾ
- അക്കൗണ്ടന്റ് (പുരുഷൻ) അക്കൗണ്ടന്റ് തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം യോഗ്യത: M. COM/MBA ഫിനാൻസ് പ്രായപരിധി 20 -35 വയസ്സ് പരിചയം: സമാനമായ തസ്തിയിൽ രണ്ടുവർഷത്തെ പരിചയം കുറഞ്ഞ യോഗ്യത ബിരുദാനന്ദ ബിരുദം പുരുഷന്മാർക്ക് മാത്രമാണ് ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
- സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ യോഗ്യത പ്ലസ് ടു പ്രായം 20 30 വയസ്സ് ജ്വല്ലറി റീട്ടെയില്ലെങ്കിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയ ഉണ്ടായിരിക്കണം. മികച്ച ആശയ വിനിമയ വൈതദ്യവും സ്മാർട്ട് വ്യക്തിത്വവും ഉള്ള ഉദ്യോഗസ്ഥർക്ക് അവസരം.
- സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ് സ്ത്രീകൾക്ക് മാത്രം യോഗ്യത പ്ലസ് ടു പ്രായപരിധി 28 വയസ്സ് താഴെ ഫ്രഷേഴ്സിനും അവസരം
- സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ് പുരുഷൻ യോഗ്യത പ്ലസ് ടു പ്രായം 28 വയസ്സിന് താഴെ എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം
- കുക്ക് യോഗ്യത: പത്താം ക്ലാസ് പ്രായം 45 വയസ്സ് താഴെ സമാനമായ സസ്തിയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയ ഉണ്ടായിരിക്കണം പുരുഷന്മാർ മാത്രം
- ഫീൽഡ് എക്സിക്യൂട്ടീവ് സ്ത്രീകൾ യോഗ്യത പ്ലസ് ടു ഫ്രഷേഴ്സിനും ജോലി അവസരം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടുതൽ വിവരങ്ങൾ ജോലി യോഗ്യത സാലറി എക്സ്പീരിയൻസ് എന്നീ മറ്റു വിവരങ്ങൾ കൂടി മനസ്സിലാക്കിയ ശേഷം മാത്രംഅപ്ലൈ ചെയ്യുക,
Apply And Details : Click Here