Kerala state construction Recruitment Apply now 2023

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ വിവിധ പ്രവൃത്തികൾക്കായി പ്രൊജക്റ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്.

പ്രൊജക്റ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)

  • ഒഴിവ് : 2
  • യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം
  • പരിചയം: 10 വർഷം
  • പ്രായപരിധി: 55 വയസ്സ്
  • ദിവസ വേതനം: 1250 രൂപ

അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ (ഇല്ക്ട്രിക്കൽ)

  • ഒഴിവ് : 2
  • യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം
  • പരിചയം: 7 വർഷം
  • പ്രായപരിധി: 55 വയസ്സ്
  • ദിവസ വേതനം: 1100 രൂപ

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഭരണവിഭാഗം ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 5ന് രാവിലെ 11ന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification : click here

Apply latest job : click here

Leave a Reply

Your email address will not be published.