Account Assistant Recruitment Apply now 2023

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രൊജക്റ്റിന്റെ ഭാഗമായി അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഓപ്പൺ വിഭാഗത്തിലാണ് ഒഴിവുള്ളത്. അക്കൗണ്ടസ് ഒരു വിഷയമായുള്ള ഡിഗ്രി/ ഡിപ്ലോമയും ഈ മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.

നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 8 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രായപരിധി 18-40.

phone number: 0484 242 2458

Apply latest job ; click here

Leave a Reply

Your email address will not be published.