Apprentice ship fair Apply now 2023

കൊല്ലം: ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 11ന് നാഷണൽ അപ്രന്റ്റീസ് ഷിപ്പ് മേള ജില്ലാതലത്തിൽ സംഘടിപ്പിക്കും.

ചന്ദനത്തോപ്പ് സർക്കാർ ഐ ടി ഐ ഓഡിറ്റോറിയത്തിലാണ് പരിപാടി. അഭിമുഖത്തിലൂടെ ഐ ടി ഐ പാസായ ട്രെയിനികളെ ജില്ലയിലെ സർക്കാർ, സഹകരണ, സ്വകാര്യമേഖലയിലുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ വിവിധ അപ്രന്റീസ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കും.

phone number :04742713332

Apply latest job : click here

Leave a Reply

Your email address will not be published.