ICCS Recruitment 2023 Apply Now

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ മൂന്ന് ഒഴിവുകളുണ്ട്. താത്കാലിക ഒഴിവുകളാണ്.

സിസ്റ്റം അനലിസ്റ്റ്: ഒരു ഒഴിവ്. യോഗ്യത: എം.സി.എ./ബി.ടെക് 5 കംപ്യൂട്ടർ സയൻസ്/ഐ.ടി., — പ്രോഗ്രാമിങ് പോലുള്ളവയിൽ പരിചയം, രണ്ട് വർഷത്തെ പ്ര വർത്തനപരിചയം,

ജൂനിയർ റിസർച്ച് ഫെല്ലോ രണ്ട് ഒഴിവ്. യോഗ്യത: ബി.ടെക് സിവിൽ/അഗ്രിക്കൾച്ചർ എൻജിനീ യറിങ്ങും എം.ടെക് വാട്ടർ റിസോ ഴ്സസ്/ഹൈഡ്രോളജിയും ഗേറ്റും 5. അല്ലെങ്കിൽ എൻവയോൺമെന്റൽ ് സയൻസസ്/മീറ്റിയറോളജി/അഗ്രി ക്കൾച്ചർ മീറ്റിയറോളജി എന്നിവ | യിൽ പി.ജിയും നെറ്റും.

പ്രായം: 30. ശമ്പളം: 37000 രൂപ. വിശദവിവരങ്ങൾക്ക് www.iccs.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അഭിമുഖം ഒക്ടോബർ 18-ന് രാവിലെ ഒമ്പതിന്.

Official Website : Click Here

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.