Kerala Pravasi welfare Board recruitment 2023

പ്രവാസി ക്ഷേമനിധി ബോർഡിൽ അക്കൗണ്ട് ഓഫീസർ സിസ്റ്റം മാനേജർ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് മുഖേനെ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.അപേക്ഷ സംബന്ധമായ കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

അക്കൗണ്ട്സ് ഓഫീസർ
വിദ്യാഭ്യാസ യോഗ്യത സി എ,മൂന്നു വർഷത്തെ പ്രവർത്തിപരിചയം പ്രായം പരമാവധി 50 വയസ്സ് വരെ സാലറി 70000 രൂപ

ഐടി ആൻഡ് സിസ്റ്റം മാനേജർ
വിദ്യാഭ്യാസ യോഗ്യത എൻജിനീയറിങ് അല്ലെങ്കിൽ ബാച്ചിലർ ബിരുദം കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി പരമാവധി 45 വയസ്സ് വരെ. സാലറി 60000 രൂപ

അപേക്ഷിക്കുന്ന രീതി
യാതൊരുവിധ അപേക്ഷ ഫ്യൂസുകളും ഇല്ലാതെ സെന്റർ ഫോർ മാനേജ്മെന്റ് വെബ്സൈറ്റ് മുഖേനെ ഓൺലൈനായി അപേക്ഷ നൽകാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 6 വരെ ചുവടെ നൽകിയിരിക്കുന്നു

Apply Now

official Notification

Leave a Reply

Your email address will not be published.