kerala gvt career Apply now
തൃശ്ശൂർ: നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ്-ഹോമിയോപ്പതി വകുപ്പ് AYUSH HWC ഡിസ്പെൻസറികളിലേക്കുള്ള GNM മൾട്ടി പർപ്പസ് വർക്കർ തസ്‌തിക യിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലികമായി നിയമനം നടത്തുന്നു.
ബയോഡാ റ്റയും ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമ വർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ 2024 ജനുവരി 5 ന് 5 മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്.ജനുവരി 10 ന് ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അഭി മുഖം നടക്കുന്നതാണ്.
▪️യോഗ്യത: GNM വിജയം ഉണ്ടായിരിക്കണം,
▪️പ്രതിമാസ വേതനം 15000
▪️ഉയർന്ന പ്രായപരിധി: 40 വയസ്സ്
▪️ഒഴിവുകളുടെ എണ്ണം-31
▪️Contact: 8113028721
കൂടുതൽ വിശദമായി വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും ആയി ഇവിടെ ക്ലിക്ക് ചെയ്യുക Click Here