NICL Recruitment Apply Now

പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ബിരുദധാരികൾക്കാണ് അവസരം. 500 ഒഴിവാണുള്ളത്. ഇതിൽ 35 ഒഴിവ് കേരളത്തിലാണ്.

ശമ്പളം: 22,000-62,265 രൂപയാണ് ശമ്പളസ്സെയിൽ (തുടക്കത്തിൽ ഉദ്ദേശം. 39,000 രൂപ).

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രവണ്യമുണ്ടായിരിക്കണം. പരീക്ഷ: രണ്ട് ഘട്ടങ്ങളിലായി ഓൺലൈൻ പരീക്ഷ നടത്തും. 2024 നവംബർ 30-ന് നടക്കുന്ന പ്രിലിമിനറി പരീക്ഷ മെയിൻ പരീക്ഷ ഉണ്ടാകും.മെയിൻ പരീക്ഷയ്ക്ക് എറണാ കുളത്തുമാത്രമായിരിക്കും കേന്ദ്ര മുണ്ടാവുക

പ്രായം: 30 കവിയരുത്. എസ്.സി., എസ്.ട‌ി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബി.സി (നോൺ ക്രീമിലെയർ) വിഭാഗക്കാർ ക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (ഒ.ബി. സി 38, എസ്.സി. എസ്‌.ടി, 40) അപേക്ഷിക്കാം. വിമുക്തഭടന്മാർ പരിജ്ഞാനക്കും നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാഫീസ് : 850 രൂപയാണ് ഫീസ് (എസ്.സി. എസ്. ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ). ഓൺലൈനായാണ് ഫീസ് അടയ്യേണ്ടത്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോ ടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതുകൈ യിലെ വിരലടയാളം, വെള്ളപേപ്പ റിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ സാൻചെയ്തി അപ്‌പ്ലോഡ്‌ ചെയ്യണം. ഒരാൾക്ക് ഏതെങ്കിലുമൊരു സംസ്ഥാനത്തേ ക്കേ അപേക്ഷിക്കാനാവൂ. വിശദവി വരങ്ങൾക്കും അപേക്ഷിക്കുന്നതിനും ചുവടെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 നവംബർ 11

Apply Now : Click Here
Official Notification : Click Here

Leave a Reply

Your email address will not be published.