Kerala aushadhi job vacancy

ഔഷധിയിൽ ഫാർമസിസ്റ്റ് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

 വിശദമായ വിവരങ്ങൾ

  • ബോർഡ്‌: Oushadhi
  • ജോലി തരം: Kerala Govt
  • ആകെ ഒഴിവുകൾ: 3
  • വിജ്ഞാപന നമ്പർ: E4-30/08
  • സാലറി: ഫാർമസിസ്റ്റ്: 15850/- കമ്പ്യൂട്ടർ അസിസ്റ്റന്റ്: 15850
  • ജോലിസ്ഥലം: തൃശ്ശൂർ
  • അപേക്ഷിക്കേണ്ട വിധം: തപാൽ
  • അപേക്ഷിക്കേണ്ട തീയതി: 2023 ഡിസംബർ 18
  • അവസാന തീയതി: 2024 ജനുവരി 10

പ്രായപരിധി 

  • 22 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.

 വിദ്യാഭ്യാസ യോഗ്യത

  • ഫാർമസിസ്റ്റ്: ബി.ഫാം/ ബി.ഫാം ആയുർവേദ
  • കമ്പ്യൂട്ടർ അസിസ്റ്റന്റ്: കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/ തത്തുല്യം

 എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 ജനുവരി 10 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അപേക്ഷകൾ അയക്കുക ബയോഡാറ്റ , വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി അയക്കേണ്ടതാണ്.
  • വിലാസം: The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur – 680006 കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Official Notification : Click here

Apply Latest Jobs : click Here

Leave a Reply

Your email address will not be published.