Kerala Forest Research Recruitment Apply now 2023

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട‌് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് ജനുവരി 3 ന് രാവിലെ 10 ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഒഴിവ് :1

യോഗ്യത: ബോട്ടണിയിൽ ബിരുദാനന്തര ബിരുദം

അഭികാമ്യം: ടാക്സോണമിക്, അനാട്ടമിക്കൽ പഠനങ്ങളിൽ പരിചയം

പ്രായപരിധി: 36 വയസ്സ്( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) ഫെല്ലോഷിപ്പ്: 22,000 രൂപ

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification : click here

Leave a Reply

Your email address will not be published.