LPSC Job 2026 Apply Now

തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (LPSC) വിവിധ വിഭാഗങ്ങളിലായി 76 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പരിശീലനമായിരിക്കും ലഭിക്കുക.​നേരിട്ടുള്ള ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

​ഇന്റർവ്യൂ വിവരങ്ങൾ

  • ​തീയതി: ജൂൺ 20
  • ​സമയം: രാവിലെ 9:00 മണിക്ക്
  • ​സ്ഥലം: കോട്ടയം കഞ്ഞിക്കുഴി ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൽ.പി.എസ്.സി പവിലിയൻ

​ഗ്രാജുവേറ്റ് അപ്രന്റീസ് (എൻജിനീയറിങ്)

  • ​വിഭാഗങ്ങൾ: മെക്കാനിക്കൽ (10), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (3), സിവിൽ (1), മെറ്റലർജി (3), പ്രൊഡക്ഷൻ (5), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (1), ഫയർ ആൻഡ് സേഫ്റ്റി (2).
  • ​യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.
  • ​പ്രായപരിധി: 28 വയസ്സ്
  • ​സ്റ്റൈപൻഡ്: ₹12,300/-

    ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ)
  • ​വിഭാഗങ്ങൾ: മെക്കാനിക്കൽ (37), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (4), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (3), സിവിൽ (1), ഓട്ടോമൊബൈൽ (3), മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (2).
  • ​യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
  • ​പ്രായപരിധി: 35 വയസ്സ്
  • ​സ്റ്റൈപൻഡ്: ₹10,900/-

    ഗ്രാജുവേറ്റ് അപ്രന്റീസ് (ജനറൽ, നോൺ-എൻജിനീയറിങ്)
  • ​വിഭാഗം: ഹോട്ടൽ മാനേജ്മെന്റ് (1)
  • ​യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം.
  • ​പ്രായപരിധി: 28 വയസ്സ്
  • ​സ്റ്റൈപൻഡ്: ₹12,300/-

​പ്രധാന നിബന്ധന
​2022-ലോ അതിനുശേഷമോ യോഗ്യത നേടിയവർക്ക് മാത്രമാണ് ഈ അവസരം.
​കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.lpsc.gov.in

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel