National Ayush mission Recruitment Apply now 2023

നാഷണൽ ആയുഷ് മിഷനിൽ (NAM) വിവിധ ജില്ലകളിലായി ഒഴി വുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

മലപ്പുറം

തസ്തിക: മൾട്ടി പർപ്പസ് വർക്കർ,

ഒഴിവ് :36, ശമ്പളം :15000രൂപ

യോഗ്യത: ജി.എൻ.എം, പ്രായം: 40 കവിയരുത്. അപേക്ഷ തപാലായി

അയയ്ക്കണം. വിലാസം: District Programme Manager, District Programme Management and Supporting Unit, National Ayush Mission, Pain & Palliative Cancer Care Center, Wandoor (P.O.), Malappuram-679328, തീയതി: 2024 ജനുവരി 4

പത്തനംതിട്ട

തസ്തിക: യോഗ ഇൻസ്ട്രക്ടർ,

ശമ്പളം: 14000 രൂപ, യോഗ്യത: യോഗയിൽ പി.ജി. ഡിപ്ലോമ (ഒരുവർഷം)/ യോഗയിൽ അംഗീകൃത സർട്ടിഫിക്കറ്റ് (ഒരു വർഷം)/യോഗ ടീച്ചർ ട്രെയിനിങ്ങിൽ ഡിപ്ലോമ (സ്റ്റേറ്റ് റിസോഴ്സ‌് സെന്റർ), ബി.എൻ.വൈ.എസ്‌., ബി.എ.എം. എസ്., എം.എസ്‌സി (യോഗ), എം.ഫിൽ (യോഗ) യോഗ്യതക ളും പരിഗണിക്കും. പ്രായം: 50 കവിയരുത്. വാക്ക് ഇൻ ഇൻ്റർവ്യൂ സ്ഥലം: ഡി.എം.ഒ. ഐ.എസ്.എം ഓഫീസ് മേലേവെട്ടിപ്പുറം, തീയതി: 1. 28 (10.30 AM),

തൃശ്ശൂർ

തസ്തിക:ആയുർവേദ നഴ്‌സ്,

യോഗ്യത: എ.എൻ.എം. കോഴ്സ് പാസായിരിക്കണം, ഒരു വർഷ ത്തിൽ കുറയാത്ത സർക്കാർ അംഗീകൃത ആയുർവേദ നഴ്‌സ് കോഴ്‌സ് വിജയം. പ്രായം: 40 കവി യരുത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 28 (5PM).മറ്റ് തസ്തിക (സംസ്ഥാനം/ജില്ലാ തലം): പ്രോജക്ട് കോ- ഓർഡിനേ

റ്റർ (ഐ.എസ്.എം., ഹോമിയോപ്പതി), ശമ്പളം: 40000 രൂപ, യോഗ്യത:ബി.എ.എം.എസ് + എം.പി.എച്ച്,ബി.എച്ച്.എം.എസ് + എം.പി.എച്ച് ടി.സി.എം.സി/ കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.പ്രായം: 40 കവിയരുത്. അപേക്ഷ

നേരിട്ടോ തപാലായോ അയയ്ക്കാം. State Mission Director, State Programme Management and Supporting Unit, Ist Floor, 82/1827 (3) National Ayush Mission, Bliss Haven, Vanchiyoor (P.O.), Thiruvanathapuram,

അവസാന തീയതി: ഡിസംബർ 30. വെബ്സൈറ്റ് :www.nam. kerala.gov.in

Leave a Reply

Your email address will not be published.