CMFRI Recruitment Apply Now

കൊച്ചി കേന്ദ്ര സമുദ്ര മത്സ്യഗ വേഷണ സ്ഥാപനത്തിൽ (സി. എം.എഫ്.ആർ.ഐ.) കരാറടിസ്ഥാ നത്തിൽ യങ് പ്രൊഫഷണലിനെ നിയമിക്കുന്നു.

ഒഴിവ്- 2, ശമ്പളം: 42,000 രൂപ, യോഗ്യത: ഫിഷറീസ് സയൻസ്/ മറൈൻ സയൻസ്/ ബയോ ടെക്നോളജി/ ഓഷ്യനോഗ്രഫിയിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം. പ്രായം: 21-45, അഭിമുഖത്തിൻ്റെ അടി സ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ: mmsaicmfri23@gmail.com എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യണം. അവസാന തീയതി: ജൂൺ 4. വെബ്സൈറ്റ്- www.cmfri.org.in.

Leave a Reply

Your email address will not be published.