Jayalakshmi Silks Job Vacancy 2023

പ്രമുഖ വസ്ത്ര വ്യാപാര  ശൃംഖലയായ  ജയലക്ഷ്മി  സിൽക്ക്സിൽ  വിവിധ ജില്ലകളിലായി യോഗ്യരായ യുവതി യുവാക്കളെ  ഇന്റർവ്യൂ വഴി നിയമിക്കുന്നു

 ഒഴിവുകൾ

  • കസ്റ്റമർ കെയർ സ്റ്റാഫ്
  • സെയിൽസ് ഗേൾ
  • ഡ്രൈവർ
  • ഹൗസ് കീപ്പിംഗ് സ്റ്റാഫ്
  • സൂപ്പർവൈസർ
  • ഇലക്ട്രീഷ്യൻ

ഇപ്പോൾ അപേക്ഷിക്കാവുന്ന മറ്റു പ്രധാനപ്പെട്ട തൊഴിൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE

 തിരുവനന്തപുരം

ജയലക്ഷ്മി സിൽക്സ് തസ്തിക, പ്രായം: സെയിൽ ഗേൾ 18-35; കസ്റ്റമർ കെയർ (സ്ത്രീ): 18 -30, ഫെബ്രുവരി 19 വരെ രാവിലെ 9.30 മുതൽ ഇനിപ്പറയുന്ന വിലാസ ത്തിൽ ഇന്റർവ്യൂ. Jayalakshmi Silks, MG Road, Thiruvananthapuram: 81291 88667.

എറണാകുളം

ജയലക്ഷ്മി സിൽക്സ് സെയിൽസ് ഗേൾ: 18-35 വയസ്സ് കസ്റ്റമർ കെയർ (സ്ത്രീ): 18-30വയ സ്സ്; ഡ്രൈവർ 30-45 വയസ്സ് ഹൗസ് കീപ്പിങ്: 30-45 വയസ്സ്. ഫെബ്രുവരി 19 വരെ എറണാകുളം ഷോറൂമിൽ രാ വിലെ 9.30നും 7.30നുമിടയിൽ ഇന്റർവ്യൂവിനു ഹാജരാകണം. Jayalakshmi Silks, MG Road, Kochi; 99958 07035.

തൃശ്ശൂർ

ജയലക്ഷ്മി സിൽക്സ് തസ്തിക, പ്രായം: സെയിൽസ് ഗേൾ 18-35; കസ്റ്റമർ കെയർ (സ്ത്രീ): 18- 30; സൂപ്പർവൈസർ: 30-40, ഫെബ്രുവ രി 19 വരെ രാവിലെ 9.30 മുതൽ ഇനി പറയുന്ന വിലാസത്തിൽ ഇന്റർവ്യൂ. Jayalakshmi Silks, Poothole Road, Thrissur; 97458 20111.

കോഴിക്കോട്

കോഴിക്കോട് ജയലക്ഷ്മി സിൽക്സ് തസ്തിക, പ്രായം: സെയിൽസ് ഗേൾ 18-35; കസ്റ്റമർ കെയർ (സ്ത്രീ): 18- 30; ഇലക്ട്രീഷ്യൻ: 30-45. ഫെബ്രുവരി 19 വരെ രാവിലെ 9.30 മുതൽ ഇനിപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂ എത്തിച്ചേരുക Jayalakshmi Silks, Kallai Road, Calicut; 96450 84516.

Leave a Reply

Your email address will not be published.