ICICI Bank Interview 2024

ഇന്ത്യയിലെ പ്രമുഖ ബാങ്ക് ആയ  ICICI യിൽ ഇൻഷുറൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മേഖലകളിൽ യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു ഇന്റർവ്യൂ വഴിയാണ് നിയമനം കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ഫോട്ടോയിൽ

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരളയുടെ ആഭിമുഖ്യത്തിൽ മോഡൽ കരിയർ സെന്റർ തിരുവനന്തപുരം  വഴി വിവിധ  സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ മുഖേന ജോലി അവസരം.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ജൂൺ 21 വൈകുന്നേരം 5 മണി വരെയാണ്.

 ഇന്റർവ്യൂ ജൂൺ 22ന് രാവിലെ 10 മണി മുതൽ Model Career Center, University Employment Information & Guidance Bureau, Kerala University Students Center, PMG, Tvpm എന്ന ലൊക്കേഷനിൽ നടക്കുന്നതാണ്.

Registration Link : Click Here

Leave a Reply

Your email address will not be published.