ISRO Recruitment Apply now 2023
ഐ.എസ്.ആർ.ഒയ്ക്ക് കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ ടെക്നീഷ്യൻ-ബി തസ്തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 52 ഒഴിവുണ്ട്.
വിഷയങ്ങളും ഒഴിവും: ഇലക്ട്രോണിക് മെക്കാനിക്-32, . ഇലക്ട്രിക്കൽ -7, ഇൻസ്ട്രുമെന്റ് മെക്കാനിക്-9, ഫോട്ടോഗ്രഫി-2, .| ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് ഓപ്പ റേറ്റർ-2.
യോഗ്യത: എസ്.എസ്.എൽ.സി/എസ്.എസ്.സി. വിജയം, ബന്ധപ്പെ ട്ട ട്രേഡിൽ ഐ.ടി.ഐ./ എൻ.ടി. സി/ എൻ.എ.സി.
അപേക്ഷ നൽകാൻ www.nrsc. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈ നായി സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 31.