kerala veterinary Animals science Recruitment Apply now 2023

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU), കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് മണ്ണുത്തിയിലെ വെറ്ററിനറി എപ്പിഡെമിയോളജി ആന്റ് പ്രിവന്റീവ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

 ഒഴിവ് 1

യോഗ്യത:

1. ബിരുദാനന്തര ബിരുദം (വെറ്ററിനറി എപ്പിഡെമിയോളജി ആൻഡ് പ്രിവന്റീവ് മെഡിസിൻ/ വെറ്ററിനറി പ്രിവന്റീവ് മെഡിസിൻ /വെറ്ററിനറി മെഡിസിൻ)

2. NET/ SLET

പ്രായപരിധി: 40 വയസ്സ്

ദിവസവേതനം: 1750 രൂപ

ഇമെയിൽ വഴിയും, തപാൽ വഴിയും അപേക്ഷിക്കുക അവസാന തിയതി: ജനുവരി 1

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification: click here

Leave a Reply

Your email address will not be published.