indianspices career Recruitment Apply Now


കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസ് ബോർഡ് കൊച്ചി, എക്സിക്യൂട്ടീവ് (ഡെവലപ്മെന്റ്) ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ് വിശദീകരണം

  • കേരളം ഉൾപ്പടെ 6 ഒഴിവുകൾ
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 30,000 – 35,000 രൂപ

യോഗ്യത

  • BSc (അഗ്രി./ ഹോർട്ടി./ ഫോറസ്ട്രി) അല്ലെങ്കിൽ MSc ബോട്ടണി (ജനറൽ / സ്പെഷ്യലൈസേഷൻ)
  • പരിചയം: 2 വർഷം

ഇമെയിൽ വഴി അപേക്ഷ നൽകാം hrd.sb-ker@gov.in അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 7
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.