Muthootfin interview 2024

പ്രമുഖ മൈക്രോഫിൻ സ്ഥാപനമായ മുത്തൂറ്റിൽ മിനിമം പ്ലസ് ടു യോഗ്യത ഉള്ളവരെ റിലേഷൻഷിപ്പ് ഓഫീസർ, പ്രോഡക്റ്റ് എക്സിക്യൂട്ടീവ്, ഇന്റേണൽ ഓഡിറ്റർ തുടങ്ങിയ വിവിധ പോസ്റ്റുകളിൽ നിയമിക്കുന്നതിനായി ഇന്റർവ്യൂ  നടത്തുന്നു.  കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന ഫോട്ടോയിൽ ഉണ്ട് വായിച്ചു നോക്കുക

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരളയുടെ ആഭിമുഖ്യത്തിൽ മോഡൽ കരിയർ സെന്റർ തിരുവനന്തപുരം  വഴി വിവിധ  സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ മുഖേന ജോലി അവസരം.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ജൂൺ 21 വൈകുന്നേരം 5 മണി വരെയാണ്.

 ഇന്റർവ്യൂ ജൂൺ 22ന് രാവിലെ 10 മണി മുതൽ Model Career Center, University Employment Information & Guidance Bureau, Kerala University Students Center, PMG, Tvpm എന്ന ലൊക്കേഷനിൽ നടക്കുന്നതാണ്.

Registration Link : Click Here

Leave a Reply

Your email address will not be published.