High Court recruitment Apply Now

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് നേരിട്ടുള്ള നിയമനത്തിന് യോഗ്യതയുള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു ഒഴിവ്: 34

മിനിമം വിദ്യാഭ്യാസ യോഗ്യത:

  • പത്താം ക്ലാസ്/ തത്തുല്യം ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)

പ്രായപരിധി :

  • പ്രായം: 02/ 01/ 1988 നും 01/ 01/ 2006നും ഇടയിൽ ജനിച്ചവർ (രണ്ട് ദിവസവും ഉൾപ്പെടെ) ( SC/ ST/ OBC/ PwBD/ ESM/ വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം:

  • പ്രതിമാസം 23,000 – 50,200
  • രൂപ ലഭിക്കും കൂടാതെ മറ്റാനുകൂല്യങ്ങൾ

അപേക്ഷ ഫീസ്

  • SC/ ST/ PwBD: ഇല്ല മറ്റുള്ളവർ: 500 രൂപ

എങ്ങനെ അപേക്ഷ നൽകാം

  • താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 5 മുതൽ ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷ നൽകാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു

Apply Now :- Click Here

Official Notification : Click Here

Leave a Reply

Your email address will not be published.