New Jobs Apply Now

കേരളത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു

Register Now : Click Here

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത‌സംരംഭമായ മോഡൽ കരിയർ സെന്റർ, ജൂൺ 1നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

സ്വകാര്യ സ്‌ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കു നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ എസ്എസ്എൽസി/പ്ലസ് ടു/ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. താൽപര്യമുള്ളവർ മേയ് 31ന് ഉച്ചയ്ക്ക് 1നു മുൻപ് https://bit.ly/01JUN2024 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം.

വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM; 0471- 2304577.

Leave a Reply

Your email address will not be published.