SSLC Result 2025 Check Now

2024-25 വിദ്യാഭ്യാസ വര്‍ഷത്തിലെ SSLC പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 3:00 മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ ശിവൻകുട്ടി പ്രഖ്യാപിക്കും. റിസൾട്ട് വളരെ വേഗത്തിൽ തടസ്സങ്ങളില്ലാതെ നൽകിയിരിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ വഴി ഡൗൺലോഡ് ചെയ്യാം

ഫലം അറിയാന്‍…

https://keralaofficial.in/sslc-result-2025-check-now/

https://pareekshabhavan.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://ssloexam.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://results.kite.kerala.gov.in

എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://thschiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി.റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകുന്നതാണ്

റിസൾട്ട് പരിശോധിക്കുന്ന വിധം

  • ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
  • അതിൽ നിന്നും SSLC Result 2025 എന്ന ഭാഗം സെലക്ട് ചെയ്യുക
  • അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
  • അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്
  • പരീക്ഷാഫലത്തിൽ ലഭിക്കുന്ന ഗ്രേഡിങ് മാർക്ക് എത്ര ശതമാനം എന്ന് കണ്ടെത്താം

Leave a Reply

Your email address will not be published.