NDA Notification 2024 Apply Now
നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു അവിവാഹിതരായ പുരുഷൻ മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത:
- പന്ത്രണ്ടാം ക്ലാസ്സ് വിജയം എയർ ഫോഴ്സ്, നേവി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസ്സിൽ ഫിസിക്സ് കെമിസ്ട്രി, ഉൾപ്പെടുത്തിയിരിക്കണം. മാത്തമാറ്റിക്സ് എന്നിവ
പ്രായപരിധി
- 2006 ജനുവരി 2 നും 2009 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.
വിശദ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക. (വിശദ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കി ഉറപ്പുവരുത്തേണ്ടതാണ്.).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജൂൺ 04 (06:00 PM)
Official Notification : Click Here