HAL Recruitment-2026 Apply Now

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) അവിയോണിക്സ് ഡിവിഷനിൽ 337 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പരിശീലനമായിരിക്കും ലഭിക്കുക.

വിശദമായ വിവരങ്ങൾ

  • ​ഒഴിവുകളുടെ എണ്ണം (ആകെ: 337).
  • ​ഐ.ടി.ഐ ട്രേഡ് അപ്രന്റിസ്: 205 ഒഴിവുകൾ
  • ​എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ്: 68 ഒഴിവുകൾ
  • ​ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: 30 ഒഴിവുകൾ
  • ​ജനറൽ സ്ട്രീം ഗ്രാജുവേറ്റ് അപ്രന്റിസ്: 34 ഒഴിവുകൾ

ഐ.ടി.ഐ ട്രേഡ് അപ്രന്റിസ് (205 ഒഴിവുകൾ)

  • ​ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, ടേണർ, വെൽഡർ, റഫ്രിജറേഷൻ ആൻഡ് എ.സി, ഇൻസ്ട്രുമെന്റ് മെക്കാനിക്, കോപ (COPA), മോട്ടോർ വെഹിക്കിൾ മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാൻ-മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാൻ-സിവിൽ, ഇലക്ട്രോപ്ലേറ്റർ.
  • ​യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (ITI) പാസായിരിക്കണം.
  • ​സ്റ്റൈപൻഡ്: അപ്രന്റിസ്ഷിപ്പ് ആക്ട് പ്രകാരം.
  • ​ഇന്റർവ്യൂ തീയതി: മേയ് 28, 29, ജൂൺ 1 എന്നീ തീയതികളിൽ നേരിട്ടായിരിക്കും.

ഗ്രാജുവേറ്റ് & ഡിപ്ലോമ അപ്രന്റിസുകൾ

  • എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ് (68 ഒഴിവുകൾ)
  • ​വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, കമ്പ്യൂട്ടർ സയൻസ്, എയറോനോട്ടിക്കൽ.
  • ​യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം (B.Tech/B.E).

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (30 ഒഴിവുകൾ)

  • ​വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, കമ്പ്യൂട്ടർ സയൻസ്.
  • ​യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

ജനറൽ സ്ട്രീം ഗ്രാജുവേറ്റ് അപ്രന്റിസ് (34 ഒഴിവുകൾ)

  • ​വിഭാഗങ്ങൾ: ബി.കോം (B.Com), ബി.എസ്സി (B.Sc – ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/കെമിസ്ട്രി/ഫിസിക്സ്/മാത്സ്).
  • ​യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
  • ​സ്റ്റൈപൻഡ്: അപ്രന്റിസ്ഷിപ്പ് ആക്ട് പ്രകാരം.

​ഇന്റർവ്യൂ തീയതി: ജൂൺ 2, 3, 4, 5 എന്നീ തീയതികളിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ​വിശദമായ വിജ്ഞാപനത്തിനും അപേക്ഷാ രീതികൾക്കുമായി HAL ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: Click Here

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel