Oilpalmindia Recruitment-Apply
കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL), യെരൂർ പാം ഓയിൽ മില്ലിലെ (കൊല്ലം) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവുകൾ:
- പ്ലാൻ്റ് ഓപ്പറേറ്റർ: 7,
- ജെസിബി ഓപ്പറേറ്റർ: 2,
- ഫിറ്റർ: 6,
- ഫിറ്റർ (മെഷീനിസ്റ്റ്): 1,
- വെൽഡർ: 3,
- ഇലക്ട്രീഷ്യൻ: 2,
- വെയ്റ്റ് ബ്രിഡ്ജ് ഓപ്പറേറ്റർ: 1,
- മെക്കാനിക്കൽ അസിസ്റ്റൻ്റ്: 25 ,
- ബോയിലർ അറ്റൻഡൻ്റ്: 3
അടിസ്ഥാന യോഗ്യത:
- ഏഴാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്/ ITI/ ഡിപ്ലോമ/ വിഎസ്.
- പരിചയം: 0 – 3 വർഷം
പ്രായം:
18 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 18,000 – 27,000 രൂപ
അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് തപാൽ മാർഗ്ഗം അപേക്ഷ നൽകണം അവസാന തീയതി : ഡിസംബർ 26
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ഫോം