CMFRI Recruitment 2023 Apply Now

കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI), യങ് പ്രൊഫഷണലുകളെ തേടുന്നു. താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം.

യങ് പ്രൊഫഷണൽ-II: ഒഴിവ്- 1 ( 1 (എസ്.സി.). ശമ്പളം: 35,000 രൂപ. യോഗ്യത: ലൈഫ് സയൻസസ് സുവോളജി/മറൈൻ ബയോളജി
കൊച്ചിയിലെ സെൻട്രൽ മറയൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് CMFRI എൻ പ്രൊഫഷനുകളെ തേടുന്നു താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം

പ്രൊഫഷണൽ II ഒഴിവ് 1 എസ് സി ശമ്പളം 35000 യോഗ്യത ലൈഫ് സ്റ്റൈൽ സുവോളജി മറയൻ ബയോളജി ഫിഷറീസ് സയൻസ് – ഇൻഡസ്ട്രീയൽ ഫിഷറീസിൽ മാസ്റ്റർ ബിരുദം പ്രവൃത്തിപരിചയം അഭികാമ്യം 21-45 വയസ്സ്. പ്രൊഫഷണൽ ഫസ്റ്റ് ഒഴിവ് 1 എസ് ഡി ശമ്പളം 25000 രൂപ യോഗ്യത ബികോം ബിബിഎ, ഒരു വർഷത്തെ പ്രായ പ്രവർത്തി പരിചയം പ്രായം : 21-45 വയസ്സ്
അപേക്ഷ ബയോഡേറ്റയും അനുബന്ധരേഖകളും ഞാൻ ചെയ്ത പകർപ്പുകളും ഈ മേലിലായി (drkmadhu300@gamil.com) അയക്കണം അവസാന തീയതി ഒക്ടോബർ 20 വെബ്സൈറ്റ് www.cmfri.org.in

Official Website : Click Here

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.