cochin port Recruitment Apply now 2024

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ പൈലറ്റ് (ക്ലാസ് – 1) തസ്‌തികയിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

യോഗ്യത: മാസ്റ്റർ ഓഫ് ഫോറിൻഗോയിംഗ് ഷിപ്പിൽ യോഗ്യത സർട്ടിഫിക്കറ്റ് പരിചയം: ഒരു വർഷം പ്രായപരിധി: 40 വയസ്സ് ( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: മാർച്ച് 25 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.