SSC Recruitment Apply now 2024

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസിലും സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലും (CAPFs) സബ് ഇൻസ്പെക്‌ടർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു ( പരീക്ഷ നടത്തുന്നു) സ്ത്രീകൾക്കും അപേക്ഷിക്കാം

ആകെ 4187 ഒഴിവുകൾ

യോഗ്യത: ബിരുദം ( ഡൽഹി പൊലീസ് പുരുഷൻമാർക്ക് LMV ലൈസൻസ് ഉണ്ടായിരിക്കണം)

പ്രായം:20 – 25 വയസ്സ്

( വിധവ/ SC/ ST/ OBC/ ESM/ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗാർത്ഥികൾ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ജലം: 35,400 – 1,12,400

അപേക്ഷ ഫീസ്

തീൽ/ SC/ ST/ ESM: മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification :click here

Leave a Reply

Your email address will not be published.