CMD Project exicutive recruitment

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD), പ്രോജെക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു

 വിശദമായ വിവരങ്ങൾ

  • ഒഴിവ്: 2
  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം
  • പരിചയം: 0 – 1 വർഷം പ്രായപരിധി: 30 വയസ്സ്
  • ശമ്പളം: 21,000 രൂപ

 അപേക്ഷിക്കുന്ന രീതി

 താല്പര്യമുള്ളവർ ബന്ധപ്പെട്ട യോഗ്യത സഹിതം അടങ്ങിയ ബയോഡാറ്റ ഇമെയിൽ വഴി അയച്ചു നൽകുക.അപേക്ഷ നൽകേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 21 വരെയാണ്

Apply Now ; Click Here

Official Notification ; Click Here

Apply latest job ; click here

Leave a Reply

Your email address will not be published.