Central bank of india Recruitment Apply now 2023

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ സെൻ ട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ ആറ് വരെ സ്കെയിലുക ളിൽ പെട്ട 192 ഒഴിവുകളിലേക്കാ ണ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന ത്. സ്കെയിൽ തിരിച്ച് ഒഴിവുകൾ ചുവടെ.

 ഇൻഫർമേഷൻ ടെക്നോളജി (സ്കെയിൽ-II) ഒഴിവ്-73, യോഗ്യത -കംപ്യൂട്ടർ സയൻസ്/ ഐ.ടി./ ഇ.സി.ഇ.യിലുള്ള എൻജിനീയറിങ് ബിരുദം, അല്ലെങ്കിൽ എം.സി.എ./ എം.എസ്.സി.(ഐ.ടി. കംപ്യൂട്ടർ സയൻസ്), പ്രായം 33 കവിയരുത്.

 ലോ ഓഫീസർ (ഗെയിൽ-II); ഒഴിവ്-15. യോഗ്യത- പഞ്ചവത്സര

ഇന്റഗ്രേറ്റഡ് നിയമബിരുദം/ ത്രിവ ത്സര നിയമബിരുദം. ബാർകൗൺ സിലിൽ എൻറോൾ ചെയ്തിരിക്ക ണം, മൂന്ന് വർഷത്തെ പ്രാക്ടീസ് ഉണ്ടായിരിക്കണം.

 ക്രെഡിറ്റ് ഓഫീസർ (സ്റ്റെയിൽ -II); ഒഴിവ്-50, യോഗ്യത-ബിരുദവും ഫുൾടൈം എം.ബി.എ./ എം.എം.

എസ്. (ഫിനാൻസ്)/ ഫുൾടൈം പി.ജി.ഡി.ബി.എം. (ബാങ്കിങ് ആൻഡ് ഫിനാൻസ്). മൂന്ന് വർഷ ത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 33 കവിയരുത്.

 മേൽപ്പറഞ്ഞ മൂന്ന് തസ്തികക ളിലെയും യോഗ്യത 60 ശതമാനം മാർക്കോടെ നേടിയതായിരിക്ക ണം. എസ്.സി., എസ്.ടി., ഒ.ബി. സി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മതി.

 മറ്റ് തസ്തികകൾ: റിസ്റ്റ് മാനേജർ,

 ഫിനാൻഷ്യൽ അനലിസ്റ്റ്, സി.എ, സെക്യൂരിറ്റി ഓഫീസർ, ലൈബ്രേ റിയൻ.

 സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനു സൃത ഇളവ് ലഭിക്കും. ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയായിരിക്കും തിര ഞെഞ്ഞെടുപ്പ്.

 അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., വിഭാ ഗക്കാർക്കും ഭിന്നശേഷിക്കാർ ക്കും 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ് ഫീസ് (പുറമേ ജി.എസ്.ടി.യും).

വിശദവിവരങ്ങൾ www.centralbankofindia.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

 അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: നവംബർ 19.

Apply now : click here

Apply latest job ; click here

Leave a Reply

Your email address will not be published.