clerical Assistant Recruitment Apply now 2024

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ

പ്രവർത്തിക്കുന്ന ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ഗവ. പ്ലീഡർ ഓഫീസ് എന്നിവിടങ്ങളിലേക്ക് ക്ലറിക്കൽ അസിസ്റ്റന്റ് പരിശീല പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായ പരിശീലനാർത്ഥികൾക്കായുള്ള അഭിമുഖം ജനുവരി 29 -ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.

പരിശീലനാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാധുവായ എംപ്ലോയ്മെന്റ് കാർഡ്, ഇൻ്റർവ്യൂ കോൾ ലെറ്റർ എന്നിവ സഹിതം ഹാജരാക്കുക.

Leave a Reply

Your email address will not be published.